ഭാര്യയുടെ കന്യകയായ കൂട്ടുകാരി അഞ്‌ജലി


(Bharyayude Kanyakaya Kootukari Anjali)

Liforu 2019-02-28 Comments

ഹലോ ഫ്രണ്ട്‌സ്, ഞാൻ അരുൺ. എന്റെ ആദ്യ കഥ “ഞാനും ഭാര്യയും അവളുടെ കൂട്ടുകാരിയും” എല്ലാവർക്കും ഇഷ്ടമായെന്ന് കരുതുന്നു. ഇനി കന്യകയായ അഞ്‌ജലിയെ തന്നെ കളിക്കാൻ കിട്ടിയ കഥയാണ് ഞാൻ ഇവിടെ പറയുന്നത്.

അങ്ങനെ ആദ്യത്തെ സെക്സ് പഠിപ്പിക്കലിന് ശേഷം ഭാര്യയുടെ കൂട്ടുകാരി അഞ്‌ജലി എന്നോട് നല്ല കമ്പനി ആയി. ഇടക്ക് വീട്ടിൽ വന്നാലും എന്റെ അടുത്ത് നല്ല ഫ്രീ ആയിട്ടാണ് പെരുമാറുന്നത്.

പക്ഷെ വീണ്ടും അത് പോലെ ഒന്നിച്ചുള്ള ഒരു  കളി ഞങ്ങൾ മൂന്ന് പേരും ആയി നടന്നില്ല. കാരണം അവൾ ഡേ ടൈം ആണ് വരുന്നത്, പിന്നെ എന്തോ അങ്ങനെ ഒരു സാഹചര്യവും ഉണ്ടായില്ല.

ഞാനും അത്ര താൽപ്പര്യം കാണിച്ചില്ല കാരണം വീണ്ടും അതും പറഞ്ഞ് ചെന്നാൽ ഭാര്യ ഞാൻ ഒരു പക്കാ ഫ്രോഡ് ആണെന്ന് കരുതില്ലേ? പിന്നെ അവൾക്കും വേറെ ആണുങ്ങളായി കളിക്കണം എന്ന് പറഞ്ഞാൽ ഞാൻ കൂട്ടി കൊടുക്കേണ്ടി വരും. നല്ല ഒരു അവസരം വരുന്നതും നോക്കി ഞാനും വെയിറ്റ് ചെയ്തു.

അങ്ങനെ ഒരു ദിവസം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്ന പ്രീതി കുറച്ച്‌ മൂഡോഫ് ആയിരുന്നു. ഞാൻ കാരണം ചോദിച്ചപ്പോൾ പറഞ്ഞു, “നമുക്ക് വീട്ടിൽ ഒന്ന് പോകണം അമ്മയെ കണ്ടിട്ട് ഒത്തിരി നാളായില്ലേ. എനിക്ക് കാണണം”, എന്ന്.

സത്യത്തിൽ ഞങ്ങൾ എന്റെ വീട്ടിൽ പോകാറുണ്ടെങ്കിലും അവളുടെ വീട്ടിൽ വർഷത്തിൽ ഒന്നേ പോകാറുള്ളൂ. അതും ദീപാവലി ടൈമിൽ ലീവ് കിട്ടിയാൽ മാത്രം. കാരണം പ്രീതിയുടെ ഫാമിലി ചെന്നൈയിൽ സെറ്റിൽഡ് ആണ്. പിന്നെ അവളുടെ സിസ്റ്റേഴ്സ് എല്ലാം തമിഴ് ഫാമിലിയിൽ ആണ് കല്യാണം കഴിച്ചത്.

അതുകൊണ്ട് അവരെല്ലാം ഫുൾ തമിഴ് ആയെന്ന് പറയാം. ഞാൻ അവിടെ ചെന്നാൽ മലയാളം പറയുന്നത് പ്രീതിയും അവളുടെ അമ്മയും മാത്രം. അച്ഛൻ നേരത്തെ മരിച്ചു. അതുകൊണ്ട് ഞാൻ അത്ര താൽപ്പര്യം കാണിക്കാറില്ല അങ്ങോട്ട് പോകാൻ.

എങ്കിലും അവളുടെ ആഗ്രഹമല്ലേ എന്ന് കരുതി പോകാൻ ലീവ് ചോദിച്ചപ്പോൾ എനിക്ക് ലീവ് കിട്ടാൻ ഒരു മാർഗവുമില്ല.

ഞാൻ അവളോട് കാര്യം പറഞ്ഞു. രണ്ടു ദിവസം വഴക്കിട്ടു ഇരുന്നെങ്കിലും പിന്നെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ച്‌ അവളോട്‌ പോയിട്ട് വരാൻ പറഞ്ഞു. ഞാനില്ലാതെ പോകില്ല എന്ന് വാശി പിടിച്ച പ്രീതി അവളുടെ അമ്മ ഒന്നും ഫോൺ കൂടി വിളിച്ചതോടെ പോകാം എന്നായി.

അങ്ങനെ ഒരു വ്യാഴാഴ്ച അവൾ ചെന്നൈക്ക് പുറപ്പെട്ടു. കല്യാണം കഴിഞ്ഞ് ആദ്യമായാണ് അവൾ ഞാനില്ലാതെ തനിയെ എവിടെങ്കിലും പോകുന്നത്. എനിക്കും വിഷമമായി. അങ്ങനെ അവളെ യാത്രയാക്കി തിരിച്ച്‌ വീട്ടിൽ വന്ന എനിക്ക് ഭയങ്കര ഒരു ഏകാന്തത അനുഭവപ്പെട്ടു.

തനിയെ ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിച്ച്‌ ഞാൻ അന്ന് ഒരു 7 മണിയൊക്കെ ആയപ്പോഴേക്കും കിടക്കാം എന്ന് കരുതി ബെഡിൽ കയറി. എന്നിട്ട് ഭാര്യയെ വിളിച്ച്‌ എവിടെ എത്തി എന്ന് തിരക്കി. അവൾ കാലിക്കറ്റ്‌ കഴിഞ്ഞു. ഇനി രാവിലെ ഞാൻ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു.

കുറച്ച്‌ നേരം ഫേസ്ബുക് നോക്കി ഇരുന്നപ്പോൾ ആണ് ഒരു മെസ്സേജ് വന്നത്, “ഹായ് ചേട്ടാ, എന്തെടുക്കുന്നു? ഭാര്യ പോയതിന്റെ സങ്കടത്തിലാണോ?”.

അഞ്‌ജലി ആയിരുന്നു മെസ്സേജ് അയച്ചത്. പിന്നെ കുറച്ച്‌ നേരം അവളുമായി ചാറ്റ് ചെയ്തു.

അപ്പോഴാണ് അവൾ ചോദിക്കുന്നത്, “ഭാര്യ ഇല്ലാതെ ഇന്ന് എന്നാ ചെയ്യും? ചേട്ടൻ പോകുമ്പോൾ ഞാൻ അല്ലെ ചേച്ചിക്ക് കൂട്ടിന്, ചേട്ടന് ഇപ്പോൾ ആരാ ഉള്ളെ?”

ഞാൻ പറഞ്ഞു, “ചേച്ചിക്ക് നീയല്ലേ കൂട്ട്, എനിക്കും നീ തന്നെ മതി. വരുന്നോ?”

അവൾ അപ്പോൾ റിപ്ലൈ ഒന്നും അയച്ചില്ല. കുറച്ച്‌ കഴിഞ്ഞ് മെസ്സേജ് വന്നു, “അയ്യടാ, ഞാൻ ചുമ്മാ ചോദിച്ചതാ. അവിടെ അടങ്ങി കിടന്നോ. ചേച്ചി അറിഞ്ഞാൽ എന്നെ കൊല്ലും!”

അപ്പോൾ എനിക്ക് മനസ്സിലായി ഒന്ന് ശ്രമിച്ചാൽ അവൾ പോരും എന്ന്.

ഞാൻ പറഞ്ഞു, “അവൾ അതിന് എങ്ങനെ അറിയാനാ? ഞാൻ തനിച്ച് അല്ലെ. ഒരു കമ്പനി തടോ”.

അങ്ങനെ പറഞ്ഞ് പറഞ്ഞ് ലാസ്റ്റ് അവൾ പറഞ്ഞു, “വരാം ചേട്ടാ, പക്ഷെ ഇപ്പോൾ രാത്രി ആയില്ലേ, ഇനി എങ്ങനെ വരാനാ. നാളെ നോക്കാം.”

ഞാൻ വിട്ടില്ല. “ഹോസ്റ്റലിൽ പറയ് എമർജൻസി ആയി വീട്ടിൽ പോകണം. എന്നിട്ട് ഡ്രസ്സ്‌ പാക്ക് ചെയ്തു പുറത്ത് വന്നിട്ട് വിളിക്കു, ഞാൻ വരാം”.

ഞാൻ പെട്ടെന്ന് തന്നെ കാർ എടുത്ത് അവളുടെ ഹോസ്റ്റലിന്റെ പുറത്ത് എത്തി വെയിറ്റ് ചെയ്തു.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അഞ്‌ജലി പുറത്തിറങ്ങി എന്നെ വിളിച്ചു. ഞാൻ അവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോന്നു. അഞ്‌ജലി റെഡി ആയി തന്നെ വന്നതാ എന്നെനിക്ക് തോന്നി. ബാഗിൽ ഡ്രസ്സ്‌ ഉണ്ട്. പിന്നെ അവൾ ഒരു ക്രീം ടോപ്പും ജീൻസും ആയിരുന്നു ഇട്ടിരുന്നത്.

വീട്ടിൽ വന്ന ഉടനെ അഞ്‌ജലി അകത്ത് പോയി ഡ്രസ്സ്‌ മാറി വന്നു. ഞാൻ ഒരു ബർമുഡയും ബനിയനും എടുത്തിട്ടു. കുറച്ച്‌ നേരം വർത്താനം പറഞ്ഞ ഞാൻ അവളോട്‌ ചോദിച്ചു, “അന്ന് പഠിപ്പിച്ചതൊക്കെ മനസിലായായോ” എന്ന്.

“അയ്യോ മനസ്സിലായി. അതോർക്കാനും കൂടി വയ്യ”, എന്ന് പറഞ്ഞ് അവൾ കുറെ ചിരിച്ചു.

അപ്പോൾ ഇപ്പോൾ എല്ലാം ദിവസവും വിരലിടാറുണ്ടാകുമല്ലോ. “എല്ലാം ദിവസവും ഇല്ല, വല്ലപ്പോഴും ഒക്കെ ചെയ്യും”, അവൾ പറഞ്ഞു.

എനിക്ക് അവളെ ഒന്ന് കളിക്കണം എന്നാഗ്രഹം ഉണ്ടെങ്കിലും ഞാൻ അടക്കം പാലിച്ചു, അന്നത്തെ കാര്യങ്ങളൊക്കെ സംസാരിച്ച്‌ കൊണ്ടിരുന്നു.

കുറെ നേരം കഴിഞ്ഞ് ഞാൻ പറഞ്ഞു, “എങ്കിൽ നമുക്ക് ഉറങ്ങാൻ പോയാലോ?”

“അഞ്‌ജലി എവിടെയാ കിടക്കുന്നെ? എന്റെ കൂടെ റൂമിൽ കിടക്കുന്നോ അതോ തനിച്ച് കിടക്കുമോ?”

“ഞാൻ തനിച്ച് കിടന്നോളാം”, അഞ്‌ജലി പറഞ്ഞു.

“അന്ന് നീ എന്റെ അടുത്തല്ലേ കിടന്നത്, ഇന്നും അങ്ങനെ തന്നെ കിടന്നോ.”

“അന്ന് പക്ഷെ ചേച്ചി ഉണ്ടായിരുന്നല്ലോ. ഇപ്പോൾ എനിക്ക് ചമ്മലാ.”

“എന്ത് ചമ്മലാ പെണ്ണെ, അതൊക്കെ ഞാൻ മാറ്റം. വാ”, എന്ന് പറഞ്ഞ് ഞാൻ അവളെ എന്റെ അടുത്തേക്ക് അടിപ്പിച്ച്‌ പിടിച്ചു.

Scroll To Top